അന്തിക്കാട്: ആൽ സെൻററിന് സമീപം കുന്നംപുള്ളി കേശവെൻറ ഭാര്യ സാവിത്രി (81) നിര്യാതയായി. മക്കൾ: രാജൻ, ശോഭ, ശോഭിനി, പരേതനായ സുമനകുമാർ. മരുമക്കൾ: രഞ്ജിനി, ബാബു, രാമചന്ദ്രൻ.