വെങ്ങിണിശ്ശേരി: ചുള്ളിയിൽ രാമെൻറ മകൻ ബാബു (52) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: സായൂജ്യ, നിരഞ്ജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തിൽ.