മാള: പുത്തൻചിറ ഉല്ലാസ് നഗർ കാണിച്ചായി വീട്ടിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: സിദ്ധാർഥൻ, വിജയ, കോമളവല്ലി, പ്രകാശൻ. മരുമക്കൾ: ബീന, അരവിന്ദാക്ഷൻ, ജോഷി, രമ്യ.