പുത്തൻപീടിക: കൈതമുക്ക് മാളിയേക്കൽ ഫ്രാൻസിസിെൻറ മകൻ എമേഴ്സൺ (56) സൗദിയിൽ നിര്യാതനായി. ഭാര്യ: സ്വപ്ന. മക്കൾ: എറിൻ, ഡെനിൻ, ഫെബിൻ, ഫ്ലെമിൻ. മരുമകൻ: അഖിൽ. സംസ്കാരം വെള്ളിയാഴ്ച 3.30ന് പുത്തൻപീടിക സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.