പുന്നയൂർക്കുളം: ആറ്റുപുറം സെൻറ് ആൻറണീസ് പള്ളിക്കു സമീപം ഓട്ടോറിക്ഷ ഡ്രൈവർ പുലിക്കോട്ടിൽ പി.വി. ടോണിയുടെ ഭാര്യ വിൻസി (42) നിര്യാതയായി. വേലൂർ ചൊവ്വല്ലൂർ കുടുംബാംഗമാണ്. മക്കൾ: ടിൻസൻ, ടിൻറു. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.