കൊടുങ്ങല്ലൂർ: ശാന്തിപുരം ചളിങ്ങാട്ട് ബാവുണ്ണിയുടെ മകൻ ഇസ്മായിൽ (35) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: നിഷ. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇർഷാദ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സലാം, സാജിദ.