കരുവന്നൂർ: കാരയിൽ വീട്ടിൽ അബ്ദുറഹ്മാൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഷാൻ, ജമാൽ, നാസർ, ഷമീർ, നൂർജഹാൻ, ഷക്കീല. മരുമക്കൾ: അബ്ബാസ്, ബഷീർ.