കിഴക്കുംപാട്ടുകര: പരേതനായ മാടാഴി ശങ്കരനാരായണെൻറ ഭാര്യ ചെറുവാറേ പാർവതി (87) നിര്യാതയായി. റിട്ട. ജോ. രജിസ്ട്രാറാണ്. മകൻ: സത്യനാഥ് (സഹകരണ വകുപ്പ്). മരുമകൾ: സംഗീത (ജല അതോറിറ്റി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.