മണ്ണുത്തി: ഒല്ലൂക്കര പ്രണവം നഗറില്‍ തോപ്പില്‍ പരിയാരത്ത് ഗോപാലകൃഷ്ണന് മാരാര്‍ (ഉണ്ണി മാരാര്‍ -80) നിര്യാതനായി. മക്കള്‍: വിജയകുമാര്‍, ശിവദാസന്‍. മരുമക്കള്‍: ജയലക്ഷ്മി, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.