ചങ്ങനാശ്ശേരി: മുട്ടാര്‍ വാത്യാകരില് പരേതനായ ഈപ്പച്ചെൻറ ഭാര്യ റോസമ്മ ഈപ്പന് (93) നിര്യാതയായി. മക്കള്‍: ആനിയമ്മ, റോസമ്മ, ബേബിച്ചന്, ഫാ. ഫിലിപ് വാത്യാകരി സി.എം.ഐ (ഛാന്ദാമിഷന്‍), ഫാ. ജോര്‍ജ് വാത്യാകരി, റീത്താമ്മ, സാലിമ്മ, സിസ്റ്റർ മേരി ഈപ്പന് എ.സി സി.ജെ.എം (യു.പി), ടോമിച്ചന് വാത്യാകരി (വാത്യാകരി ഫര്‍ണിച്ചര്‍ മാര്‍ട്ട് എടത്വ). മരുമക്കള്‍: പരേതനായ തോമസ് തെങ്ങനാടി, ഫിലിപ് മുളമൂട്ടില്‍, ആനിയമ്മ മുഴുവങ്കല്, തങ്കച്ചന് പുത്തന്‍പുരയ്ക്കല്‍, ടോമിച്ചന് കവലേച്ചിറ, മിനി മരോട്ടിയ്ക്കല്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാറേല്‍ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.