വലവൂർ: ടി.ജെ. വർക്കി തച്ചുകുന്നേൽ (കുഞ്ഞുവർക്കി -82) നിര്യാതനായി. ഭാര്യ: കൊഴുവനാൽ വയലിൽ കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ: പരേതനായ സജി, സോണി, ജോപ്പി (ജെ ആൻഡ് ജെ ഡെക്കറേഷൻ), ഡെന്നീസ്, സെൽമ (ഡൽഹി), മായ (സൗദി). മരുമക്കൾ: റെനി പുന്തല, പ്രീതി, നിഥിൻ (ഡൽഹി), സിബി ആലപുരം. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വലവൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.