എരുമേലി: പടന്നമാക്കൽ ചാക്കോ ജോസഫ് (അപ്പച്ചൻ -88) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: മൂലമറ്റം കുറ്റിയാനിമറ്റത്തിൽ ചിന്നമ്മ. മക്കൾ: സജി ജോസഫ്, തേജസ്, ഷാജി, ഷൈനി, ഷാനു. മരുമക്കൾ: മറിയമ്മ, ഷൈനി, ലിസമ്മ, സുബിച്ചൻ മഞ്ഞാങ്കൽ എരുമേലി, സാലി.