തിരുവല്ല: മതിൽഭാഗം പുത്തൻപുരയിൽ പടിഞ്ഞാറേതിൽ എം. നാരായണൻ (90) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: കമല. മക്കൾ: എൻ.വി. കൃഷ്ണൻകുട്ടി (അധ്യാപകൻ, എ.ജെ. ജോൺ മെമോറിയൽ ജി.എച്ച്.എസ്, തലയോലപ്പറമ്പ്), ഗീതാകുമാരി (എ.ഐ.എം.എസ്, ഡൽഹി), ഗിരിജ കുമാരി, മായാ കുമാരി. മരുമക്കൾ: പി.എസ്. അനു, ഷാജി, ഗിരീഷ്കുമാർ, ഹരി.