കുമ്പളം: വരമ്പത്തുതറ ഷൺമുഖൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷൈനി, ഷാജീവ്, ഷൈജു (കുമ്പളം പഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: സന്തോഷ്, ലൈജു, അനിത.