കാക്കനാട്: യുവാവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് തുതിയൂര്‍ മൂലേപ്പാട്ട് വീട്ടില്‍ വിജയെൻറ മകന് അഖിലാണ് (30) മരിച്ചത്. മാതാവ്: കുഞ്ഞുമണി. സഹോദരന്: നിഖില്‍. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് ഇരുമ്പനം ശ്മശാനത്തില്‍