കാലടി: ഈട്ടുങ്ങപ്പടി വീട്ടില്‍ പരേതനായ ഇ.കെ. പ്രഭാകരെൻറ ഭാര്യ വത്സല (79) നിര്യാതയായി. കൊടകര പള്ളത്തേരി കുടുംബാംഗമാണ്. മക്കള്‍: ലാല്‍, മനോജ് (രസ, കാലടി), മഞ്ജു (എസ്.എന്‍.വി.എച്ച്.എസ്, നോര്‍ത്ത് പറവൂര്‍). മരുമക്കള്‍: പ്രിയ (മാനേജര്‍, തൃശൂര്‍ ജില്ല സഹകരണ ബാങ്ക്, കൊരട്ടി), ധന്യ, അജിത് (അധ്യാപകന്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.