കൂത്താട്ടുകുളം: തിരുമാറാടി മധുരഞ്ചേരി മഠത്തിൽ ശ്രീധരൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ വൈക്കം ടി.വി പുരം കണവള്ളി കുടുംബാംഗം മീനാക്ഷിയമ്മ. മക്കൾ: ശശിധരൻ നായർ, രാധാകൃഷ്ണൻ നായർ (റിട്ട. സുബേദാർ), മനോഹരൻ നായർ, ഗോപാലകൃഷ്ണൻ നായർ, സുരേഷ് കുമാർ (അപ്പോളോ ടയേഴ്സ്), പരേതയായ സുശീല ദേവി. മരുമക്കൾ: സരളാദേവി, രമണിക്കുഞ്ഞമ്മ, രാജപ്പൻ നായർ, അജിത, ജയശ്രീ, രേഖ.