കൂത്താട്ടുകുളം: വഴിത്തല ഉറവക്കണ്ടത്തിൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (81) നിര്യാതയായി. വലവൂർ താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ, വർക്കി (കൊൽക്കത്ത), എൽസി, ബിൻസി, മിനി, ജെസി. മരുമക്കൾ: ജോസഫ്, ജോസി (കൊൽക്കത്ത), േജാസ്, കുര്യൻ, ബിജു, ജോച്ചൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.