പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരിയിൽ താമസിക്കുന്ന കണ്ടന്തറ സ്വദേശി പരേതനായ മൂത്തേടം മരക്കാറുടെ മകൻ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: റഷീദ്, ജാസ്മിൻ, റഷീന. മരുമക്കൾ: സുനിത, കരീം, നാസർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.