ആലുവ: കാസിനോ തിയറ്ററിന് സമീപം പൈപ്പ് ലൈൻ റോഡിൽ ചെങ്ങാലിക്കുഴി വീട്ടിൽ സി.പി. രാധാമണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാജപ്പൻ. മക്കൾ: മണി, സുരേഷ്, സഖി (മോളമ്മ), പരേതനായ സന്തോഷ്. മരുമക്കൾ: ശിവാനന്ദൻ, ഷൈലജ, ജിജി, വിശ്വംഭരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് യു.സി കോളജിന് സമീപം.