പെരുമ്പാവൂർ: വടക്കേ എഴിപ്രം ചെമ്പാരത്തുകുന്ന് മഹല്ലിൽ ദീർഘകാലം മുഅദ്ദിൻ ആയിരുന്ന പാലത്തൂരാൻ ഇബ്രാഹീം മുല്ല (കുഞ്ഞൂറായി മുല്ലാക്ക -90) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മക്കൾ: മുസ്തഫ (മുത്തു), അബ്ദുറഹിമാൻ മുസ്ലിയാർ, ഫാത്തിമ (ഉമ്പി), സുഹറ, റഷീദ. മരുമക്കൾ: മരക്കാർ, പരീത്, അലി, സൈനബ, ഫാത്തിമ.