ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ചക്രപുരയിൽ വീട്ടിൽ കെ.കെ. രാജുവിെൻറ ഭാര്യ അന്നമ്മ (71) നിര്യാതയായി. മക്കൾ: സൂസന്നാമ്മ, സന്തോഷ്, സജി (ദക്ഷിണാഫ്രിക്ക). മരുമക്കൾ: ജയപ്രസാദ്, സൂസൻ, സജിത (സൗത്ത് ആഫ്രിക്ക). സംസ്കാരം പിന്നീട്.