ചേർത്തല: നഗരസഭ ഏഴാം വാർഡ് കപ്യാനത്ത് (വരമ്പേൽ) പ്രകാശെൻറ മകൻ പ്രതീഷ് (38) നിര്യാതനായി. മാതാവ്: ശ്യാമള. ഭാര്യ: പ്രീതി. മകൾ: വൈഷ്ണവി. സഹോദരൻ: പ്രശാന്ത്.