നീർക്കുന്നം: കരിമ്പുന്നശ്ശേരി പരേതനായ ഹസെൻറ ഭാര്യ മൈമൂന ബീവി (75) നിര്യാതയായി. കരുമാടി വാൽപറമ്പ് കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ ജബ്ബാർ, സിദ്ദീഖ്, നിസാർ (മൂവരും സൗദി). മരുമക്കൾ: കുഞ്ഞുമോൾ, ഹസീന, നിഷി, സുറുമി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നീർക്കുന്നം കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.