ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഒളതല ഇടയത്ത് മൈക്കിള്‍ (തങ്കച്ചന് -60) നിര്യാതനായി. ഭാര്യ: ക്ലാര. മകള്‍: മരിയ. മരുമകന്: ജീമോന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാവില്‍ സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.