തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് സ്ഥാപക പ്രസിഡൻറ് പരേതനായ പാസ്റ്റർ പി.ജെ. തോമസിെൻറ മകൻ പാസ്റ്റർ കുര്യൻ തോമസ് (ജോജുമോൻ -61) നിര്യാതനായി. ശാരോൻ ഫെലോഷിപ് സഭ രാജ്യാന്തര പ്രസിഡൻറ് പാസ്റ്റർ ജോൺ തോമസ് ഏക സഹോദരനാണ്. സംസ്കാരം പിന്നീട്.