മല്ലപ്പള്ളി: കടുവാക്കുഴി നെടുംപള്ളിൽ പി.സി. ചെറിയാൻ ( കുഞ്ഞുമോൻ- 73) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം കടുംമാക്കിൽ റബേക്ക. മക്കൾ: ജയ് ചെറിയാൻ, ജിജി ചെറിയാൻ, സിബി ചെറിയാൻ. മരുമക്കൾ: എംസൺ ടി. മാമച്ചൻ, മെലനി, നിരണം ചാലാനിയിൽ ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിെല 11ന് ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.