മുക്കൂർ: കാരക്കാട്ട് മലയിൽ രവീന്ദ്രനാഥ കൈമൾ (90) നിര്യാതനായി. ഭാര്യ: മാടപ്പള്ളി പുറമ്പോളം സരസമ്മ. മക്കൾ: സോമസുന്ധര കൈമൾ, വേണുഗോപാല കൈമൾ, പരേതനായ രാജശേഖര കൈമൾ. മരുമക്കൾ: കുസുമ കുമാരി, ശ്രീലത, ശ്രീജയ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.