കറ്റാനം: കട്ടച്ചിറ തെക്കടത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള (സെക്രട്ടറി, സി.പി.എം തെക്കേ മങ്കുഴി എ ബ്രാഞ്ച്), വത്സലദേവി, രാജേന്ദ്രൻ പിള്ള, അനന്തകൃഷ്ണപിള്ള (ഇരുവരും റായ്പുർ), ശ്രീദേവി. മരുമക്കൾ: രാധാമണി, ചന്ദ്രകുമാർ, ആശാപിള്ള, സന്ധ്യ പിള്ള, ശിവൻപിള്ള. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.