കായംകുളം: പുതുപ്പള്ളി വടക്ക് തുമ്പിളിൽ പടീറ്റതിൽ പരേതനായ ഇ.വി. ശ്രീധരൻ ഭാഗവതരുടെ മകൻ പ്രകാശൻ (71) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രാജി, രശ്മി, സജിൻ, പ്രസീത. മരുമക്കൾ: അനുരാഗ്, സുരേഷ്, ശ്യാംകുമാർ, പ്രസീത.