അമ്പലപ്പുഴ: കരൂർ കവുങ്ങുംചേരിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: ഷരീഫ്, ഫാത്തിമക്കുഞ്ഞ്, സുഹ്റ, റംലത്ത്. മരുമക്കൾ: റഷീദ്, അസീസുകുട്ടി, അബ്ദുല്ല, റഷീദ.