കൂത്താട്ടുകുളം: പുതുവേലി വെളിയംപുറത്ത് പരേതനായ ഗോപാലെൻറ ഭാര്യ ഭാർഗവി (80) നിര്യാതയായി. മക്കൾ: ലതിക, സജി, ബിന്ദു. മരുമക്കൾ: ശശീന്ദ്രൻ, മഞ്ജുള, അനിൽകുമാർ.