നീറിക്കോട്: കൈനാട്ടംപിള്ളി പരേതനായ ഔസോയുടെ മകൻ ജോണി (55) നിര്യാതനായി. ഭാര്യ: റീന. മക്കൾ: നീജു, നിഖില. മരുമകൻ: ജോമോൻ.