കാലടി: പുതുശ്ശേരി പൗലോ ദേവസ്സി (95) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: മേരി, പൗലോസ്, ജോസഫ് (യു.കെ), ദേവസിക്കുട്ടി. മരുമക്കൾ: പരേതനായ ദേവസ്സി, വത്സ, േഗ്രസി (യു.കെ), സ്റ്റെല്ല ചെറിയാൻ വർക്കി കാലടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മറ്റൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.