എടവനക്കാട്: താണിയത്ത് ലെയിനിൽ പുളിക്കലകത്ത് അബ്ദുൽഅസീസിെൻറ ഭാര്യ ഖദീജ (64) നിര്യാതയായി. അന്നമനട തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: ഷഹീറ, സനീറ, സഗീർ. മരുമക്കൾ: ജഅഫർ, സിദ്ദീഖ്, ഷാഹിദ.