പേരാമ്പ്ര: കല്ലൂരിലെ നെല്ലിയുള്ള പറമ്പിൽ (വാഴയിൽ) എൻ.കെ. നാരായണൻ (59) നിര്യാതനായി. കൂത്താളി കള്ള് ഷാപ്പ് തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ കുട്ട്യാച്ച. ഭാര്യ: ഇന്ദിര (ആശ വർക്കർ). മക്കൾ: ലിങ്ത (അധ്യാപിക, അമൃത വിദ്യാലയം), ജസ് ബന്ദ്. മരുമക്കൾ: പ്രബീഷ്, മിബിന. സഹോദരങ്ങൾ: പരേതനായ കേളപ്പൻ, ബാലൻ, കരുണാകരൻ, ലീല, ശാന്ത.