മലയാറ്റൂർ: തോട്ടുവ വളാഞ്ചേരി വീട്ടിൽ നാരായണൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: മോഹനൻ, ഷീല, ജയൻ, ബിജി, സജീവ്. മരുമക്കൾ: സുഭാഷിണി, ധന്യ, രഞ്ജൻ, രവി.