പറവൂർ: കൈതാരം പരേതനായ മഞ്ഞളി ആഗസ്തിയുടെ ഭാര്യ റോസമ്മ (93) നിര്യാതയായി. കൈതാരം ഈരത്തറ കുടുംബാംഗമാണ്. മക്കൾ: ദേവസി (ബിസിനസ്), തോമസ് (നാഗാലാൻഡ്), പൗലോസ്, ബേബി (ബിസിനസ്), പൗളി. മരുമക്കൾ: സെലീന, റീത്ത, മേരി, ഷാലി, ജോസഫ്.