ചെറായി: ചെറായി കൂട്ടുങ്കല്‍ കുഞ്ഞിക്കുട്ടന്‍ മാസ്റ്ററുടെ മകന് ഷെല്‍ബി (63) നിര്യാതനായി. മാതാവ്: പ്രഭാവതി. സഹോദരങ്ങള്‍: ലൈല, ജ്യോതികുമാര്‍, ഹുഷി, രാജീവ്.