പേരാമ്പ്ര: ചെറുവണ്ണൂർ കോട്ടച്ചാലിൽ താമസിക്കുന്ന പാറക്കണ്ടിയിൽ ശ്രീധരൻ അത്തോളി (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മിനി, സിമി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ശോഭ. മരുമക്കൾ: പുരുഷോത്തമൻ, രജീഷ്.