പേരാമ്പ്ര: ചേനോളി പീടികക്കണ്ടി ബാലൻ (77) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രമോദ്, പ്രസാദ്, പ്രമീള. മരുമക്കൾ: ബിന്ദു പൂക്കാട്, കൃഷ്ണൻ, ഷിജിന. സഹോദരങ്ങൾ: ജാനു, കുഞ്ഞിചെക്കിണി, കാർത്തി, രാധ, അപ്പുക്കുട്ടി, വസന്ത.