തോപ്പുംപടി: കഴുത്തുമുട്ട് ‘ഗംഗ’യിൽ ആർ.ജി. നായർ (91) നിര്യാതനായി. ഭാര്യ: എൽ. ഗൗരിക്കുട്ടിയമ്മ (റിട്ട. അധ്യാപിക, എസ്.വി.ഡി.എൽ.പി.എസ്, പള്ളുരുത്തി). മക്കൾ: ഗീഥ, മനോജ് (എവർഗ്രീൻ ഷിപ്പിങ് ഏജൻസി). മരുമക്കൾ: ഈശ്വർ ദാസ്, പ്രിയ കെ.