മലയാറ്റൂർ: ഇല്ലിത്തോട്ടിൽ മേയ്ത്യക്കാട്ടിൽ വീട്ടിൽ ബാബു (66) നിര്യാതനായി. ഭാര്യ: മലയാറ്റൂർ പണ്ടാല കുടുംബാംഗം അമ്മിണി. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മകൻ: അനൂപ്. സംസ്കാരം പിന്നീട്.