ഉദയംപേരൂർ: കടുംതോട്ടിൽ പരേതരായ കൃഷ്ണ മേനോൻ-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകൾ അമ്മിണിക്കുട്ടിയമ്മ (74) നിര്യാതയായി. ഭർത്താവ്: ശിവരാമൻ നായർ. മക്കൾ: വിനോദ് കുമാർ, വിജയകുമാർ.