ചെങ്ങമനാട്: കുലവൻകുന്ന മുത്തിപ്പറമ്പിൽ മണിയുടെ ഭാര്യ സരോജിനി (44) നിര്യാതയായി. മക്കൾ: സരിക, സംഗീത്. മരുമകൻ: ജോസ്.