കോക്കല്ലൂർ: കാറലാപ്പൊയിലിലെ പള്ളിക്കുന്നുമ്മൽ ഗോപാലൻ നായർ (70) നിര്യാതനായി. മക്കൾ: പ്രദീപൻ, സുധാകരൻ, മിനി. മരുമകൻ: ഗിരീഷ് (കൂട്ടാലിട). സഹോദരങ്ങൾ: രാമൻ നായർ, ഗോവിന്ദൻ നായർ, മാധവൻ നായർ.