ആലുവ: എടത്തല മുതിരക്കാട്ടുമുകൾ തുരുത്തിവീട്ടിൽ ടി.ബി. കൊച്ചു നാരായണൻ നായർ (68) നിര്യാതനായി. ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനും ശാസ്താംപാട്ട് കലാകാരനുമായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഷീജ, ഷാജി, ശ്രീജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിഷ്ണുപ്രിയ, അഖിലേഷ്.