മ്ലാമല: വണ്ടിപ്പെരിയാർ മുൻ ഗ്രാമപഞ്ചായത്ത് അംഗവും മ്ലാമല മുഹ്യിദ്ദീൻ മുൻ ജുമാമസ്ജിദ് പ്രസിഡൻറുമായ തെക്കേപ്പറയിൽ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: ഷാജഹാൻ (സൗദി), ഷാനവാസ്, ഷൈലജ, ഷൈബി. മരുമക്കൾ: ഷാജിമോൻ, നിഷാദ്, അജില, സെൽമി.