മേപ്പയൂർ: കീഴരിയൂർ മധുരിമ ചന്ദ്രശേഖരൻ (58) നിര്യാതനായി. കേരള ലഹരിവിരുദ്ധ വിദ്യാർഥി യൂനിയൻ സംസ്ഥാന പ്രസിഡൻറ്, മലബാർ നായർ സർവിസ് സൊസൈറ്റി പ്രസിഡൻറ്, മുന്നാക്ക സമുദായ മുന്നണി സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതവ്: ദേവി അമ്മ.ഭാര്യ: രമണി. സഹോദരങ്ങൾ: ഡോ. സി.വി. ഷാജി (പ്രഫ. കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവൺമെൻറ് കോളജ്), ഷീന (വള്ളുവമ്പ്രം സ്കൂൾ).