തോപ്രാംകുടി: കുടിയിരിക്കൽ പൗലോസ് (പാപ്പച്ചൻ -89) നിര്യാതനായി. ഭാര്യ: മാനന്തവാടി പൂണൻകാവിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: സലോമി, ജോളി, ബാബു, ഷെൽബി, രാജു, ബിജു. മരുമക്കൾ: മാത്യു, റമ്മ, ഷൈനി, ലിസി, ദീപ, പരേതയായ ലൗലി. സംസ്കാരം വെള്ളിയാഴ്ച 10ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.